Questions from പൊതുവിജ്ഞാനം

8461. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

8462. ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ചന്ദ്രഗുപ്തൻ രണ്ടാമൻ

8463. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്?

കരൾ

8464. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പടവലങ്ങ

8465. സ്വപോഷിയായ ബാക്ടീരിയ?

സൾഫർ ബാക്ടീരിയ

8466. ഗർഭസ്ഥ ശിശുവിനെ പ്ലാസന്‍റെയുമായി ബന്ധിപ്പിക്കുന്ന ഭാഗം?

പൊക്കിൾകൊടി

8467. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?

തോറിയം

8468. 1721 ൽ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?

ആദിത്യവർമ്മ

8469. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

കൊച്ചി മഹാരാജാവ്

8470. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

വെള്ളൂർ (കോട്ടയം)

Visitor-3309

Register / Login