Questions from പൊതുവിജ്ഞാനം

8431. നീലത്തിമിംഗലം - ശാസത്രിയ നാമം?

ബലിനോപ്ടെറ മസ് കുലസ്

8432. കവിരാജമാർഗം രചിച്ചത്?

അമോഘ വർഷൻ

8433. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

1985 ജൂൺ 1‌

8434. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ചീര

8435. ‘സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അർജന്റീനാ

8436. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

ജാതിക്ക

8437. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല?

കൊല്ലം

8438. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്?

ലക്നൗ

8439. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

സിസ്റ്റമിക് പര്യയനം -(Sistamic Circulaltions)

8440. കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

Visitor-3246

Register / Login