Questions from പൊതുവിജ്ഞാനം

8421. ബഹറിൻ രാജാവിന്‍റെ ഔദ്യോഗിക വസതി?

റീഫാ കൊട്ടാരം

8422. ‘കഥാസരിത് സാഗരം’ എന്ന കൃതി രചിച്ചത്?

സോമദേവൻ

8423. Who is the author of “Diplomacy”?

Henry Kissinger

8424. യുനസ്കോയുടെ ഏഷ്യാ - പസഫിക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം?

വടക്കുംനാഥ ക്ഷേത്രം

8425. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്?

2002 ജനവരി1

8426. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം?

1847 (ജൂണ്‍)

8427. ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗം?

മാൻ

8428. തെക്കാട് അയ്യ ജനിച്ച വർഷം?

1814

8429. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

കുരുമുളക്

8430. CIS (Commonwealth of Independent states ) ന്‍റെ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം?

അൽമ അട്ട പ്രഖ്യാപനം -( കസാഖിസ്ഥാൻ )

Visitor-3608

Register / Login