Questions from പൊതുവിജ്ഞാനം

8401. വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

8402. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?

ലിഗ്നൈറ്റ്

8403. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

ചന്ദ്രനിൽ അന്തരീക്ഷമില്ല

8404. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

8405. കേരളത്തിന്‍റെ സംസ്ഥാന മത്സ്യം?

കരിമീന്‍

8406. മഴവില്ലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഹവായി ദ്വീപുകൾ

8407. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

പെരുമ്പടവം ശ്രീധരൻ

8408. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം?

ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)

8409. ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി?

ശിവജി

8410. ഹാർലി സ്ട്രീറ്റ്‌ എവിടെ?

ലണ്ടൻ

Visitor-3470

Register / Login