Questions from പൊതുവിജ്ഞാനം

8391. നാഷ്ണല്‍ ട്രാന്‍‍‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍റ് റിസര്ച്ച് സെന്‍റര്‍ (നാറ്റ്പാക്) സ്ഥാപിതമായത്?

1976-ല്‍

8392. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

8393. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

8394. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

8395. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

8396. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്?

കൗടില്യൻ

8397. ജപ്പാന്‍റെ തലസ്ഥാനം?

ടോക്കിയോ

8398. താവോയിസത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

താവോ- തെ- ചിങ്

8399. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?

ബ്ലൂ ട്വിറ്റ്

8400. ചൈനയുടെ തലസ്ഥാനം?

ബെയ്ജിംഗ്

Visitor-3716

Register / Login