Questions from പൊതുവിജ്ഞാനം

8341. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?

ജോർജ് വാഷിംഗ്‌ടൺ

8342. ജപ്പാന്‍റെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

8343. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

8344. ‘മജ്ലിസ്-അൽ-ഉമ്മ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജോർദ്ദാൻ

8345. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത?

എം.ഡി.വത്സമ്മ

8346. ഒന്നാം കറുപ്പ് യുദ്ധത്തിന്‍റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം?

ഹോങ്കോങ്ങ്

8347. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

കറുപ്പ്

8348. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ?

കളിത്തോഴി

8349. സിറിയയുടെ തലസ്ഥാനം?

ഡമാസ്ക്കസ്

8350. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

Visitor-3768

Register / Login