Questions from പൊതുവിജ്ഞാനം

8321. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

8322. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?

അലൈൻ സൾഫൈഡ്

8323. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?

കേരളം

8324. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?

ഇ.ജെ ബട്ട്ലർ

8325. ലോഹങ്ങളെ കുറിച്ചുള്ള പഠനം?

മെറ്റലർജി

8326. ആദ്യത്തെ ഫിലം സൊസൈറ്റി?

ചിത്രലേഖ

8327. ബ്ലാക്ക് വാട്ടർ ഫിവർ എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

8328. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ?

10 rce to 9

8329. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

8330. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്‌?

ടിം വു

Visitor-3429

Register / Login