Questions from പൊതുവിജ്ഞാനം

8291. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്?

1940; (ഇടുക്കി)

8292. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

ശശി തരൂർ

8293. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

8294. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്?

കുറ്റ്യാടിപ്പുഴ

8295. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാമാന്യം ശക്തിയായി പെയ്യുന്ന മഴ?

തുലാവര്‍ഷം.

8296. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?

67 പി / ചുരിയുമോ ഗരസിമിങ്കേ

8297. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?

മൂന്നാര്‍

8298. മാമാങ്കം നടന്നിരുന്ന സ്ഥലം?

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)

8299. പൂർണ്ണമായും മാറ്റിവയ്ക്കാവുന്ന കൃത്രിമ ഹൃദയം വികസിപ്പിച്ചെടുത്ത ഫ്രഞ്ച് ബയോമെട്രിക് കമ്പനി?

കാർമാറ്റ് ( CAR MAT )

8300. ചന്ദ്രന്‍റെ പലായനപ്രവേഗം?

38Km/Sec

Visitor-3129

Register / Login