Questions from പൊതുവിജ്ഞാനം

8281. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

8282. ത്രിശൂർ പട്ടണത്തിന്‍റെ സ്ഥാപകൻ?

ശക്തൻ തമ്പുരാൻ

8283. സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്?

ഹോക്കി

8284. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം?

S/2004 N1

8285. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

8286. രണ്ടാമത്തെ വനിതാ ഗവർണ്ണർ ?

രാംദുലാരി സിൻഹ

8287. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

8288. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ?

ഓർത്തോ ഡെന്റോളജി

8289. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ വ്യക്തി?

ജാവിയൻ പെരെസ് ഡിക്വയർ - പെറു

8290. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍” എന്നറിയപ്പെടുന്ന നദി?

മയ്യഴിപുഴ

Visitor-3102

Register / Login