Questions from പൊതുവിജ്ഞാനം

8251. എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?

മാർത്താണ്ഡവർമ്മ

8252. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം?

കുണ്ടറ

8253. കേരളത്തിലെ ആദ്യ അബ്കാരി കോടതി?

കൊട്ടാരക്കര

8254. ‘പഞ്ചുമേനോൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

8255. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഫോസ് ഫേറ്റ്

8256. സൗത്ത് ആൻഡമാൻ; ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരി ക്കുന്ന കടലിടുക്ക്?

ഡങ്കൻ പാസ്സേജ്

8257. ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?

നന്ദവംശം

8258. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?

കരുനന്തടക്കൻ

8259. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

8260. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായു?

ടൈഡൽ എയർ

Visitor-3367

Register / Login