Questions from പൊതുവിജ്ഞാനം

8201. കേരളത്തിലെ ഏറ്റവും വലിയ റിസര്‍വ്വ് വനം?

റാന്നി

8202. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ 1

8203. കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

8204. ദക്ഷിണ കൊറിയയുടെ ദേശീയ വൃക്ഷം?

ചെമ്പരത്തിപ്പൂവ്

8205. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം ?

1829

8206. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

8207. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

മണിമേഖല

8208. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?

-വഗ്ഭടാനന്ദൻ

8209. ഹിന്ദുമതവിശ്വാസികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമേത്?

നേപ്പാൾ

8210. ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം?

ഹൈഡ്രജൻ

Visitor-3923

Register / Login