Questions from പൊതുവിജ്ഞാനം

8151. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?

ലൂസിഫെറിൻ

8152. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

8153. പ്രസ്സ് കൗണ്‍സി‍ല്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ന്യൂഡല്‍ഹി

8154. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം?

1832

8155. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?

സ്വാമി ത്തോപ്പ് (നാഗർകോവിൽ)

8156. റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ?

ഗോവ ; സിക്കിം

8157. ബിലിറൂബിൻ ശരിര ദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം?

മഞ്ഞപ്പിത്തം

8158. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററി?

Iron Lithium bttery

8159. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

8160. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

Visitor-3175

Register / Login