Questions from പൊതുവിജ്ഞാനം

8141. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

ബാൽഫോർ പ്രഖ്യാപനം - 1926

8142. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി?

ദാമോദർ നദീതട പദ്ധതി

8143. സന്യാസിമാരുടെ നാട്?

കൊറിയ

8144. കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?

പെരിയാര്‍

8145. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?

മണിക്കിണർ

8146. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

8147. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?

നായ

8148. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങാലക്കുട

8149. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

8150. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

Visitor-3937

Register / Login