Questions from പൊതുവിജ്ഞാനം

8131. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

8132. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

ആൽബർട്ട് എ. മെക്കൻസൺ

8133. കേരളത്തിലെ ആദ്യത്തെ ICDS പദ്ധതി (1975) ആരംഭിച്ചത്?

വെങ്ങറ ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല)

8134. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

8135. മനുഷ്യ സ്ത്രീയുടെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള ഈജിപ്തിലെ കലാരൂപം?

സ്ഫിങ്ങ്സ്

8136. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

മൻമോഹൻ സിങ്

8137. പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

ആഗമാനന്ദൻ

8138. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ?

തലയോട്

8139. കെ.പി.കേശവമേനോന്‍റെ ആത്മകഥ?

കഴിഞ്ഞകാലം.

8140. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

Visitor-3983

Register / Login