Questions from പൊതുവിജ്ഞാനം

8111. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹിം റുഗേവ

8112. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്രോ ബയോളജി

8113. പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം?

വില്ലുവണ്ടി സമരം (1893)

8114. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?

അയ്യപ്പന്‍

8115. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം?

300

8116. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത?

ഇദാഹോജ

8117. ‘കേരളാ ലിങ്കണ്‍’ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കറുപ്പന്‍

8118. ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി?

ആര്‍.ശങ്കര്

8119. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?

ലാംബർട്ട്

8120. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

Visitor-3673

Register / Login