Questions from പൊതുവിജ്ഞാനം

8101. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

8102. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

8103. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്?

ഗ്യാങ്സി

8104. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

8105. ചാൾസ് I ന്‍റെ മരണശേഷം അധികാരത്തിൽ വന്ന ജനാധിപത്യവാദി?

ഒളിവർ ക്രോംവെൽ

8106. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം

8107. ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പടുന്നത്?

എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)

8108. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഇക്കോളജി

8109. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

8110. ടാൻസാനിയയുടെ തലസ്ഥാനം?

ദൊഡോമ

Visitor-3074

Register / Login