Questions from പൊതുവിജ്ഞാനം

8071. കേരളത്തിന്‍റെ തീരദേശ ദൈർഘ്യം?

580 കി.മീ.

8072. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

8073. കേരഫെഡിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

8074. സിമന്റ് എന്നത് രാസപരമായി എന്താണ്?

കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം

8075. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?

അലൈൻ സൾഫൈഡ്

8076. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

ഇടുക്കി

8077. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?

ഡ്വൈറ്റ് കെ. ഐസണോവര്‍

8078. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം?

റിപ്പബ്ലിക്ക് ഓഫ് കോംഗോ

8079. പുകയിലയില്‍ കാണപ്പെടുന്ന വിഷവസ്തു?

നിക്കോട്ടിന്‍

8080. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?

പശുംപുൻ പാണ്ഡ്യൻ

Visitor-3224

Register / Login