Questions from പൊതുവിജ്ഞാനം

7971. UN സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

കോസ്റ്റാറിക്ക

7972. ഭാരതപ്പുഴയെ വെള്ളിയാങ്കോട്ട് കായലുമായി ബന്ധിക്കുന്ന കനാൽ?

പൊന്നാനി കനാൽ

7973. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

ബ്രസീൽ

7974. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?

1927

7975. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

7976. ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?

എയ്ഡ്സ്

7977. ‘കോർഡീലിയ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

7978. വിയറ്റ്നാമിന്‍റെ കമ്മ്യൂണിസ്റ്റ് നേതാവ്?

ഹോചിമിൻ

7979. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

7980. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?

പൃഥ്വിരാജ് ചൗഹാൻ

Visitor-3209

Register / Login