Questions from പൊതുവിജ്ഞാനം

7961. മത്സ്യത്തിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

രണ്ട്

7962. ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?

ബ്ലാസ്റ്റ് ഫർണസ്

7963. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്?

പെല്ലഗ്ര

7964. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?

പ്രോട്ടോണും ന്യൂട്രോണും

7965. കായംകുളം രാജീവ് ഗാന്ധി കംബെയിന്‍റ് സൈക്കിള്‍ പവര്‍ പ്രൊജക്ട് (NTPC) സ്ഥാപിതമായ വര്‍ഷം?

1999

7966. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കേസിൻ

7967. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

7968. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

7969. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?

1904 ഒക്ടോബർ 24

7970. ആരുടെയെല്ലാം സൈന്യങ്ങളാണ് ഒന്നാം തറൈൻയുദ്ധത്തിൽ ഏറ്റുമുട്ടിയത്?

പൃഥ്വിരാജ് ചൗഹാൻ; മുഹമ്മദ് ഗോറി

Visitor-3774

Register / Login