Questions from പൊതുവിജ്ഞാനം

7941. ഫംഗറിയുടെ തലസ്ഥാനം?

ബുഡാപെസ്റ്റ്

7942. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ലാക് ടോമീറ്റർ

7943. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

7944. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന്‍?

കുഞ്ചാക്കോ

7945. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

7946. കെയ്റോ എയർപോർട്ട്?

ഈജിപ്ത്

7947. ഐവറി കോസറ്റിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

7948. ഏറ്റവും നല്ല താപ ചാലകം എത്?

വെള്ളി

7949. ആണിന്‍റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ജീവി?

കൽക്കുതിര

7950. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?

അസ്ഥിമജ്ജയില്‍

Visitor-3835

Register / Login