Questions from പൊതുവിജ്ഞാനം

7921. വയനാടിന്‍റെ കഥാകാരി?

പി.വത്സല

7922. 2007 ൽ ജപ്പാൻ വിക്ഷേപിച്ച ചന്ദ്ര പേടകം ?

കഗൂയ

7923. രാജ്യസഭാംഗമായ?

ഓരതി ഉദയഭാനു

7924. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ?

1) വ്യാഴം 2) ശനി 3) യുറാനസ് 4 )നെപ്ട്യൂൺ 5 ) ഭൂമി 6 ) ശുക്രൻ 7 ) ചൊവ്വ 8 ) ബുധൻ

7925. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

കെ.സി കോശി

7926. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

7927. ഒഴുകുന്ന സ്വർണ്ണം?

പെട്രോളിയം

7928. കേരളത്തിലെ ആയുർദൈർഘ്യം?

73.8 വയസ്സ്

7929. പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

7930. പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ LTH- Luteo Tropic Hormone ഉത്പാദിപ്പിക്കുന്നത്?

പീയുഷ ഗ്രന്ധി (Pituitary gland)

Visitor-3269

Register / Login