Questions from പൊതുവിജ്ഞാനം

7901. സ്വാതി തിരുനാളിന്‍റെ ആസ്ഥാന കവി?

ഇരയിമ്മൻ തമ്പി

7902. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

7903. ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ?

ആൻഡ്രോമീഡ

7904. ബഹ്റൈന്‍റെ നാണയം?

ബഹ്‌റൈൻ ദിനാർ

7905. വജ്രത്തിന്‍റെ കാഠിന്യം?

10 മൊഹ്ർ

7906. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്?

രാജാ കേശവദാസ്

7907. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 19

7908. പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ

7909. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

കാറൽ മാർക്സ്

7910. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

Visitor-3533

Register / Login