Questions from പൊതുവിജ്ഞാനം

7891. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

7892. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

7893. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

വീണപൂവ്

7894. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?

1945

7895. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്?

അനോറെക്സിയ

7896. മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?

4

7897. ‘സാക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

7898. കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

പതിറ്റു പ്പത്ത്

7899. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

7900. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം?

ചൈന

Visitor-3851

Register / Login