Questions from പൊതുവിജ്ഞാനം

7871. കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്?

വിഴിഞ്ഞം (തിരുവനന്തപുരം)

7872. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ?

ശനി (Saturn)

7873. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന്‍?

കുഞ്ചാക്കോ

7874. യമുന നദിയുടെ ഉത്ഭവം?

ഉത്തരാഖണ്ഡിലെ യമുനോത്രി ഗ്ളോസിയറിൽ നിന്ന്

7875. ആൽക്കലിയിൽഫിനോഫ്തലിന്‍റെ നിറമെന്ത്?

പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)

7876. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ക്ഷത്രിയർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

അഗ്‌നിപരീക്ഷ

7877. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

അൾട്രാസോണിക് തരംഗങ്ങൾ

7878. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?

മീരാബെൻ; സരളാബെൻ

7879. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

7880. ‘രത്നാവലി’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

Visitor-3531

Register / Login