Questions from പൊതുവിജ്ഞാനം

7851. ബ്രസീലിലെ പ്രധാന ഭാഷ?

പോർച്ചുഗീസ്

7852. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ?

ഏരിയൽ; മിറാൻഡ ;കാലിബാൻ; ജൂലിയറ്റ്;ഡെസ്റ്റിമോണ; പ്രോസ് പെറോ

7853. ലോഗരിതത്തിന്‍റെ പിതാവ്?

ജോൺ നേപ്പിയർ

7854. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

രണ്ട്

7855. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

പച്ച ഇരുമ്പ്

7856. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

7857. സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?

ക്ഷീരപഥം ( MilKy way)

7858. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?

പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )

7859. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്‍റ്?

സദ്ദാം ഹുസൈൻ- 2006

7860. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

Visitor-4000

Register / Login