Questions from പൊതുവിജ്ഞാനം

7821. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് മക് കിൻലി (ദെനാലി) (അലാസ്ക)

7822. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?

റൂക്കറി

7823. "ഹാലിയുടെ ധൂമകേതു " എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ?

76 വർഷങ്ങൾ കൊണ്ട്

7824. അഹിംസാ ദിനം?

ഒക്ടോബർ 2

7825. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

7826. വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം?

പാക്കിസ്ഥാനിലെ ഹൈദ്രാബാദ്

7827. മൂത്രത്തിലെ ഗ്ലൂക്കോസിന്‍റെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ്?

ബെനഡിക്ട് ടെസ്റ്റ്

7828. എ.ബി.വാജ്പേയി ജനിച്ച സ്ഥലം?

ഗ്വാ ളിയോർ

7829. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം?

9

7830. 'ഓ മുർ അപുനാർ ദേശ് ' എന്നറിയപ്പെടുന്ന ; ഔദ്യോഗിക ഗാനം ഏതു സംസ്ഥാനത്തിന്റേതാണ്?

അസം

Visitor-3175

Register / Login