Questions from പൊതുവിജ്ഞാനം

7771. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്‍റെ ഭരണാധികാരി?

ചെങ്കിസ്ഖാൻ (യഥാർത്ഥ പേര്‌: തെമുജിൻ)

7772. ആഗോള ശിശു ദിനം?

നവംബർ 20

7773. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കര പിളള

7774. നീലാകാശത്തിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

മംഗോളിയ

7775. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

7776. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

സാമൂതിരി രാജാവ്

7777. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

- ടെല്യൂറോ മീറ്റർ

7778. സോഡാ വാട്ടർ - രാസനാമം?

കാർ ബോണിക് ആസിഡ്

7779. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

7780. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

മഞ്ചേശ്വരം പുഴ (16 കി.മീ)

Visitor-3996

Register / Login