Questions from പൊതുവിജ്ഞാനം

7731. ജീവകം E യുടെ രാസനാമം?

ടോക്കോ ഫെറോൾ

7732. ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

7733. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്?

വാനില

7734. മയൂര സന്ദേശത്തിന്‍റെ നാട്‌?

ഹരിപ്പാട്‌

7735. തടാകങ്ങളുടേയും വനങ്ങളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിൻലാന്‍റ്

7736. 'ഭഗവാൻ കാറൽ മാർക്സസ്' പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സി.കേശവൻ

7737. അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

നോർത്ത് അറ്റ്ലാന്റിക്

7738. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.അപ്പൻ

7739. ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി?

സ്വാതി തിരുനാൾ

7740. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്?

B

Visitor-3580

Register / Login