Questions from പൊതുവിജ്ഞാനം

7681. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

7682. അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുകൾ ചക്രവർത്തി?

ജഹാംഗീർ

7683. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

അയ്യങ്കാളി

7684. ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

7685. ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

ടങ്സ്റ്റൺ

7686. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (ഡാൽട്ടനിസം)

7687. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

941

7688. കുമാരനാശാനെ വിപ്ലവത്തിന്‍റെ കവിഎന്നു വിശേഷിപ്പിച്ചത്?

തായാട്ട് ശങ്കരൻ

7689. വേരുകളില്ലാത്ത സത്യം?

സാൽവീനിയ

7690. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?

ദിവാൻ ഉമ്മിണി തമ്പി

Visitor-3047

Register / Login