Questions from പൊതുവിജ്ഞാനം

7671. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി?

പാരിസ് സന്ധി- 1919 ജനുവരി

7672. കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം?

പിരപ്പൻ കോട്

7673. രോമത്തിന് രൂപാന്തരം പ്രാപിച്ച് കൊമ്പുണ്ടായ ജീവി?

കാണ്ടാമൃഗം

7674. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്?

തമിഴ് നാട്

7675. ലെയ്‌സസ് ഫെയർ സിദ്ധാന്തം അവ തരിപ്പിച്ചതാര്?

ആഡംസ്മിത്ത്

7676. ലോകത്തിലെ ആദ്യ സോളാർ വിമാനം?

സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)

7677. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

7678. രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം?

ജീവകം C

7679. കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?

കൊണാറക്ക് ക്ഷേത്രം ഒറീസ്സാ

7680. പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

Visitor-3258

Register / Login