Questions from പൊതുവിജ്ഞാനം

7651. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

കോൺസ്റ്റാന്റിനോപ്പിൾ

7652. പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്?

മെക്സിക്കോ

7653. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

വട്ടെഴുത്ത് ലിപിയിലുള്ള മലയാളം

7654. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

7655. ‘പഞ്ചതന്ത്രം’ എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

7656. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി?

ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസറ്‍ച്ച് (INCOSPAR)

7657. അഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ

7658. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

സീ.ടി.വി

7659. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ?

സലീം ദുരാനി

7660. ആനന്ദമഠം എഴുതിയത് ആരാണ്?

ബങ്കിംചന്ദ്ര ചാറ്റർജി

Visitor-3672

Register / Login