Questions from പൊതുവിജ്ഞാനം

7641. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി?

മുത്തശ്ശി

7642. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

7643. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

സിരിമാവോ ബന്ദാരനായകെ

7644. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്?

ബെറ്റിമനി

7645. ലോകസഭ ആദ്യമായി സമ്മേളിച്ചത്?

1952 മെയ് 13

7646. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

7647. ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്?

എലിസബത്ത് ടവർ ( 2012 മുതൽ )

7648. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക?

ഡെറാഡൂണ്‍

7649. കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ?

വാസ്കോഡഗാമ

7650. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്‍റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിന്‍റെ ഭാഗം?

വെർണിക്സ് ഏരിയ

Visitor-3491

Register / Login