Questions from പൊതുവിജ്ഞാനം

7611. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?

ജീവകം C

7612. പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

7613. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍?

സി.പി. ഗോവിന്ദനപ്പിള്ള

7614. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

സ്വര്‍ണ്ണം

7615. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

7616. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?

കാരാപ്പുഴ

7617. ഇറാഖിന്‍റെ തലസ്ഥാനം ?

ബാഗ്ദാദ്

7618. ഇന്ത്യിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം?

ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

7619. ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം?

ഗ്രാവി മീറ്റർ(Gravi Meter)

7620. 'ദി ഗുഡ് എർത്ത്' എഴുതിയതാര്?

പേൾ എസ് ബർക്ക്

Visitor-3037

Register / Login