Questions from പൊതുവിജ്ഞാനം

7601. റോമിലെ ആദ്യ ചക്രവർത്തി?

ഒക്ടോവിയസ് (അഗസ്റ്റസ് )

7602. സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത്?

റൊമാനോവ് വംശം

7603. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

7604. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

7605. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

7606. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രസ്റ്റോളജി

7607. കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്?

കൊച്ചിൻ ഫോറിൻ ഓഫീസ്

7608. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം?

1829

7609. പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ

7610. ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

Visitor-3199

Register / Login