Questions from പൊതുവിജ്ഞാനം

7571. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

7572. സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?

CIS (Commonwealth of Independent states )

7573. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്?

സഹോദരൻ അയ്യപ്പൻ

7574. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്?

ലിയനാർഡോ ഡാവിഞ്ചി

7575. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി?

അഴിക്കോട് സന്ധി

7576. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

7577. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

തുമ്പിക്കൈ

7578. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?

ബറിംഗ് കടലിടുക്ക്

7579. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?

ഹോർമോണുകൾ

7580. ബറൈറ്റ്സ് - രാസനാമം?

ബേരിയം സൾഫേറ്റ്

Visitor-3541

Register / Login