Questions from പൊതുവിജ്ഞാനം

7501. ബ്രിട്ടൺ 1997ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം?

ഹോങ്കോങ്

7502. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ

7503. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

അമേരിക്കയുടെ വൈക്കിംഗ് - 1 (1976)

7504. 'മൃദു ഭാവേ; ദൃഢ കൃതേ' എന്തിന്‍റെ ആപ്തവാക്യമാണ്.?

കേരള പോലീസ്

7505. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?

ട്രോപ്പോസ്ഫിയർ

7506. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

7507. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം?

1941 ( ഓപ്പറേഷൻ ബാർബോസ)

7508. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു?

റാക്കൂൺ

7509. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

1928

7510. ചരിഞ്ഞഗോപുരം സ്ഥിതി ചെയ്യുന്ന സ്ഥലം?

പിസ (ഇറ്റലി)

Visitor-3309

Register / Login