Questions from പൊതുവിജ്ഞാനം

7471. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോ ഭം ആരംഭിച്ച സ്ഥലം?

ചമ്പാരൻ

7472. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?

ധമനി

7473. ഏത് സെക്രട്ടറി ജനറലിന്‍റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ.ലൈബ്രററി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?

ഡാഗ് ഹാമർഷോൾഡ്

7474. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?

റൂക്കറി

7475. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

നിഴൽ താങ്കൽ

7476. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

7477. കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?

ബോറിക് ആസിഡ്

7478. നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം?

ഹൈഡ്രജന്‍

7479. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

മഹാത്മാഗാന്ധി

7480. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?

മാർത്താണ്ഡവർമ

Visitor-3306

Register / Login