Questions from പൊതുവിജ്ഞാനം

7461. പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക (സുപ്പീരിയർ;മിഷിഗൺ; ഹുറോൺ;എറി; ഒന്റാറിയോ)

7462. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

വൈദ്യശാസ്ത്രം

7463. ലോക പുകയില വിരുദ്ധ ദിനം?

മെയ് 31

7464. പശ്ചിമോദയം എഡിറ്റര്‍?

എഫ് മുളളര്‍

7465. നൈറ്റർ - രാസനാമം?

പൊട്ടാസ്യം നൈട്രേറ്റ്

7466. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

ബാൽഫോർ പ്രഖ്യാപനം - 1926

7467. ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം?

ഇലക്ട്രോൺ

7468. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?

പൊയ്കയിൽ യോഹന്നാൻ

7469. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?

ജൂലിയസ് സീസർ

7470. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്‌?

നെൽസണ്‍ മണ്ടേല

Visitor-3282

Register / Login