Questions from പൊതുവിജ്ഞാനം

7401. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഇന്ദിരാഗാന്ധി

7402. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ജപ്പാൻ

7403. ജപ്പാനിലെ കൊത്തുപ്പണി?

ഹാനിവ

7404. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

7405. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?

ഹമ്മിംഗ് ബേർഡ്

7406. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

രാജശേഖരവർമ്മൻ

7407. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

ഇടുക്കി

7408. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?

ഫ്ളോറിജൻ

7409. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

7410. തുലുവവംശം സ്ഥാപിച്ചത്?

വീര നര സിംഹൻ

Visitor-3742

Register / Login