Questions from പൊതുവിജ്ഞാനം

7391. ‘തീർത്ഥാടനത്തിന്‍റെ വർഷങ്ങൾ’ ആരുടെ ആത്മകഥയാണ്?

രാജാ രാമണ്ണ

7392. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര്?

പിപ്പാലസ്

7393. ആദ്യ ഞാറ്റുവേല?

അശ്വതി

7394. യഹൂദരുടെ ആരാധനാലയം?

സിനഗോഗ്

7395. കുഞ്ഞോനച്ചന്‍ എന്ന കഥാപാത്രം ഏത് കൃതിയിലെയാണ്?

അരനാഴികനേരം (പാറപ്പുറം)

7396. ചന്ദ്രന്റെ പലായന്ന പ്രവേഗം?

2.4 കി.മീ1 സെക്കന്‍റ്

7397. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത്?

കേരളനിര്‍ണ്ണയം (വരരുചി)

7398. വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ജനറ്റിക്സ്

7399. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

സിലിക്കണ്‍

7400. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?

വൃക്കകൾ

Visitor-3858

Register / Login