Questions from പൊതുവിജ്ഞാനം

7381. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

7382. . ദ്രവ്യത്തെ അതിന്‍റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?

നാനോ ടെക്നോളജി

7383. യു.ടി.ഐ ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

7384. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്?

കാര്‍ബണ്‍ ഡൈ യോക്സൈഡ്

7385. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം?

ഒംബു (അർജന്റീനയിൽ കാണപ്പെടുന്നു)

7386. RNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; യുറാസിൽ; സൈറ്റോസിൻ

7387. സരസ്വതി സമ്മാനത്തിന്‍റെ സ്ഥാപകൻ ആര്?

കെ.കെ. ബിർളാ ഫൗണ്ടേഷൻ

7388. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

-40

7389. ‘സഹൃന്‍റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

7390. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

Visitor-3478

Register / Login