Questions from പൊതുവിജ്ഞാനം

7361. ഭൗമോപരിതലത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

7362. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?

വാഴ

7363. വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

1;11;111 രൂപ

7364. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

7365. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

7366. സത്യാർഥപ്രകാശം രചിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

7367. Who is the author of "Story of My Experiments with Truth "?

Gandhiji

7368. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

7369. വായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സസ്യ പ്രവർത്തനം?

പ്രകാശസംശ്ലേഷണം

7370. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?

വൃത്താന്തപത്രപ്രവർത്തനം

Visitor-3123

Register / Login