Questions from പൊതുവിജ്ഞാനം

7351. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി?

ഇക്ക് ബാന

7352. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

ചെമ്പ്

7353. തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

7354. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]

7355. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

7356. ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

അരിസ്റ്റോട്ടിൽ

7357. "ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി?

മണ്ഡോവി

7358. വേൾഡ് ഫിഷ് സെന്റർ സ്ഥിതി ചെയ്യുന്നത്?

പെനാങ്ങ് (മലേഷ്യ)

7359. 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്?

ഗേറ്റ് വേ ഓഫ് ഇന്ത്യ

7360. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

Visitor-3088

Register / Login