Questions from പൊതുവിജ്ഞാനം

7321. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?

സർദാർ കെ.എം പണിക്കർ

7322. ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?

ഫുക്കുവോക്ക.

7323. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?

ഗര്‍ഭാശയ പേശി

7324. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?

വെനീസ്.

7325. ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് മെലിറ്റസ്

7326. ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

7327. ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്?

2009

7328. ഏറ്റവും കൂടുതല്‍ തരിശുഭൂമിയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

7329. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്?

മടിക്കൈ (കാസര്‍ഗോഡ്)

7330. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ K

Visitor-3752

Register / Login