Questions from പൊതുവിജ്ഞാനം

7311. ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

7312. മരുഭൂമികള്‍ ഉണ്ടാവുന്നത് രചിച്ചത്?

ആനന്ദ്

7313. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്?

വൈറ്റ് ഹൗസ്

7314. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം?

2009 -കോപ്പൻഹേഗൻ- ഡെൻമാർക്ക്

7315. കാബൂൾ ആസ്ഥാനമായി ഭരണനിർവ്വഹണം നടത്തിയ മുഗൾ ചക്രവർത്തി?

ബാബർ

7316. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

7317. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

7318. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി (1925 ലെ നായർ ആക്ട് പ്രകാരം)

7319. വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?

സള്‍ഫ്യൂറിക്ക് ആസിഡ്

7320. 'പാതിരാസൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്?

എസ്കെ.പൊറ്റക്കാട്

Visitor-3766

Register / Login