Questions from പൊതുവിജ്ഞാനം

7281. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?

ബുലാ ചൗധരി (ജല റാണി)

7282. കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?

ശ്രീനാരായണഗുരു

7283. കേരളത്തിന്‍റെ പ്രധാന ഭാഷ?

മലയാളം

7284. സംക്ഷേപവേദാർത്ഥം 1772 ൽ എവിടെ നിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്?

റോം

7285. മാമ്പഴത്തിന്‍റെ ജന്മദേശം?

ഇന്ത്യ

7286. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനത്തിലെൻറ് മുഖ്യശിൽപ്പി ആരായിരുന്നു?

തോമസ് ജെഫേഴ്സൺ

7287. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ്?

86%

7288. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ?

തമോഗർത്തങ്ങൾ (Black Holes)

7289. പാലക്കാട് കോട്ട നിർമ്മിച്ചത്?

ഹൈദർ അലി

7290. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

ബുർജ് ഖലീഫ (ദുബായ്; ഉയരം: 828 മി.)

Visitor-3816

Register / Login