Questions from പൊതുവിജ്ഞാനം

7261. കലകളെക്കുറിച്ചുള്ള പഠനം?

ഹിസ്റ്റോളജി

7262. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

7263. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

7264. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍

7265. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?

ഭൂമി

7266. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ?

അപ്ഹീലിയൻ

7267. ‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്?

പ്രഭാവർമ്മ

7268. ചൈനയിൽ പ്രചാരമുള്ള താവോയിസം എന്ന മതവിശ്വാസത്തിന്‍റെ സ്ഥാപകൻ ആര്?

ലാവോത്സു

7269. ആയ് രാജവംശത്തിന്‍റെ രാജകീയ മുദ്ര?

ആന

7270. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

എയ്ഞ്ചൽ ഫിഷ്

Visitor-3689

Register / Login