Questions from പൊതുവിജ്ഞാനം

7241. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

എം.എഫ്ഹുസൈൻ

7242. സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം?

സിംഗപ്പൂർ

7243. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

622 AD

7244. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

7245. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

7246. കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്?

ബേബി ജോൺ

7247. കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം?

കഞ്ചിക്കോട് (പാലക്കാട്)

7248. ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം?

ജോഹന്നാസ്ബർഗ്ഗ്

7249. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?

- യൂഡിയോ മീറ്റർ

7250. 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നത്?

യുറാനസ്

Visitor-3710

Register / Login