Questions from പൊതുവിജ്ഞാനം

7211. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

7212. ബഡ്ജറ്റുകൾ അവതരിപ്പിക്കുന്നത്?

ലോക്സഭയിലാണ്

7213. 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കടൽ മത്സ്യകൃഷി

7214. വയറുകടി പകരുന്നത്?

ജലത്തിലൂടെ

7215. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

7216. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം?

1934

7217. ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ?

പസഫിക് സമുദ്രം

7218. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (ഡാൽട്ടനിസം)

7219. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നല്കിയ നേതാവ്?

മാവോത്- സെ- തൂങ്

7220. രണ്ടാം ലോകമഹായുദ്ധകാലത്ത് സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ സെക്രട്ടറി ജനറൽ?

സീൻ ലെസ്റ്റർ -അയർലാന്‍റ്

Visitor-3749

Register / Login