Questions from പൊതുവിജ്ഞാനം

7191. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

7192. കുഞ്ചന്‍ ദിനം?

മെയ് 5

7193. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം?

ഏവ്സ്

7194. ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

7195. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ - 1836 ൽ

7196. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

7197. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്

7198. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

ട്രാക്ക് ഫാമിങ്

7199. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?

ശുക്രൻ

7200. അമസോൺ നദിയുടെ ഉത്ഭവസ്ഥാനം?

ആൻഡീസ് പർവ്വതം

Visitor-3459

Register / Login